• മരണപ്പെട്ട വ്യക്തിയുടെ വിവരങ്ങൾ “Covid Death Declaration List” കണ്ടെത്തിയില്ലെങ്കിൽ മാത്രം അപ്പീൽ അഭ്യർത്ഥന സമർപ്പിക്കുക. https://covid19.kerala.gov.in/deathinfo/covidDeathDeclarationList.jsp
• അപ്പീൽ അഭ്യർത്ഥന പരിശോധനയ്ക്കും സ്ഥിരീകരണത്തിനുമായി മരണം "സ്ഥിരീകരിച്ച" സ്ഥാപനത്തിലേക്ക് അയക്കുകയും, സ്ഥിരീകരണത്തിനു ശേഷം അംഗീകാരത്തിനായി ജില്ലാ കോവിഡ് മരണ പരിശോധന സമിതിക്ക് (CDAC) കൈമാറുകയും ചെയ്യും.
• പുതിയ ICMR മാർഗ്ഗനിർദ്ദേശത്തെ അടിസ്ഥാനമാക്കി അപ്പീൽ അഭ്യർത്ഥന അവലോകനം ചെയ്ത് അംഗീകാരത്തിന് ശേഷം ICMR സർട്ടിഫിക്കറ്റ് കുടുംബത്തിന് വിതരണം ചെയ്യുകയും ചെയ്യും.
• സർക്കാർ ഉത്തരവ് പ്രകാരം, എക്സ് ഗ്രേഷ്യ പേയ്മെന്റിനായി കേരള ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് നൽകിയ " ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് " സമർപ്പിക്കാവുന്നതാണ്.
• പുതിയ സർട്ടിഫിക്കറ്റ് ഫോർമാറ്റിനായി " ICMR CERTIFICATE REQUEST" ഓപ്ഷൻ ഉപയോഗിക്കുക.
അപ്പീൽ അഭ്യർത്ഥന സമർപ്പിക്കുന്നതിന് ആവശ്യമായ നിർബന്ധിത വിവരങ്ങൾ
• LSGD ഡെത്ത് രജിസ്ട്രേഷൻ കീ നമ്പറും സർട്ടിഫിക്കറ്റ് പകർപ്പ്.
• മരണ സ്ഥിതീകരിച്ച സ്ഥാപനത്തിൽ നിന്ന് ലഭിച്ച ആശുപത്രി രേഖകളുടെ പകർപ്പ്.